You Searched For "സജിത്ത് ജോസഫ്"

കയ്യേറ്റം മറയ്ക്കാന്‍ കുരിശ് കൃഷി ചെയ്ത സജിത്ത് ജോസഫ് കള്ളം പറഞ്ഞ് രംഗത്ത്; സര്‍ക്കാര്‍ ഭൂമി കയ്യേറിയ കാര്യം മറച്ചുവെച്ചു കൊണ്ട് പട്ടയമുള്ള ഭൂമിയെ കുറിച്ചുള്ള രേഖകളുമായി എല്ലാം ക്ലിയറെന്ന് നുണ പ്രചരണം; സുവിശേഷ തട്ടിപ്പുകാരന്റെ കള്ളം പൊളിക്കുന്ന രേഖകള്‍ പുറത്ത്; വ്യാജരേഖ നിര്‍മ്മിച്ചെന്ന് കണ്ടെത്തലിലും സജിത്തിനെതിരെ നടപടിയില്ല
സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും നീതിയുടെയും പേര് പറഞ്ഞ് പാവപ്പെട്ട മനുഷ്യരെ പറ്റിക്കുന്ന ആത്മീയ തട്ടിപ്പ്; സ്റ്റോപ് മെമ്മൊ കിട്ടിയിട്ടും കുരിശ് പണിത സുജിത് ബ്രദര്‍; പരുന്തംപാറയിലെ നിര്‍മ്മാണം എല്ലാ ചട്ടങ്ങളും ലംഘിച്ച്; മറുനാടന്‍ വാര്‍ത്ത ഏറ്റെടുത്ത് മറ്റ് മാധ്യമങ്ങളും